IPL 2022 Auction: Sunrisers Hyderabad SRH Probable Squad
  • 2 years ago
വാർണർക്ക് പകരമാകുമോ വില്ലി?
ഇതാ ഓറഞ്ച് ആർമിയുടെ കിടിലന്‍ ടീം
SRH Probable Squad

IPL 2022 Auction: Sunrisers Hyderabad SRH Probable Squad

ഈയാഴ്ച നടക്കാനിരിക്കുന്ന IPLന്റെ മെഗാ ലേലത്തില്‍ ഏറ്റവുമധികം തയ്യാറെടുപ്പുകള്‍ നടത്തേണ്ട ടീമുകളിലൊന്നാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്.ലേലത്തില്‍ ഹൈദരാബാദ് തീര്‍ച്ചയായും ടീമിലേക്കു കൊണ്ടു വരാന്‍ ശ്രമിക്കേണ്ട താരങ്ങള്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

Recommended