സ്നേഹത്തോടെ പറയൂവെന്ന് ചെയര്‍പേഴ്സണ്‍, മോറല്‍ സയന്‍സ് ടീച്ചറാവേണ്ടെന്ന് തിരിച്ചടിച്ച് മഹുവ മൊയ്ത്ര

  • 2 years ago
Congress MP mahua moitra slams loksabha chair rama devi for cutting her speech
പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെ മൊയ്ത്ര രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചപ്പോഴായിരുന്നു ചെയര്‍ രമാ ദേവി ഇടപെട്ടത്. ഇതാണ് മൊയ്ത്രയെ ചൊടിപ്പിച്ചത്.


Recommended