അട്ടപ്പാടി മധു കൊലക്കേസ്; സാക്ഷികളെ പണംകൊടുത്ത് സ്വാധീനീക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് കുടുംബം

  • 2 years ago
അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മർദിച്ചുകൊന്ന കേസിലെ സാക്ഷികളെ പണംകൊടുത്ത് സ്വാധീനീക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് കുടുംബം 

Recommended