Adani Group to enter commercial electric vehicle space, registers 'Adani Vehicle
  • 2 years ago
Adani Group to enter commercial electric vehicle space, registers 'Adani Vehicle'
രാജ്യത്തെ രണ്ടാമത്തെ അതിസമ്പന്നനായ ഗൗതം അദാനി ഇലക്ട്രിക് വാഹനമേഖലയിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. വൈദ്യുതി വാഹനങ്ങള്‍ നിര്‍മിക്കാനായി അദാനി ഗ്രൂപ്പും രംഗത്ത് എത്തിയിരിക്കുകയാണ്, കാർ ബാറ്ററികൾ നിർമ്മിക്കാനും രാജ്യത്തുടനീളം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനും അദാനി ഗ്രൂപ്പ് പദ്ധതിയിടുകയാണ്. വിശദാംശങ്ങൾ

Recommended