അമൽ മുഹമ്മദിന് ഥാർ നൽകാതെ ഗുരുവായൂർ ദേവസ്വം ബോർഡ്
- 2 years ago
Guruvayoor devaswom board not ready to hand-over Thar yet Amal Mohammad
ഗുരുവായൂരപ്പന് കാണിക്കയായി കിട്ടിയ മഹീന്ദ്ര ഥാര്‍ ലേലത്തിലൂടെ സ്വന്തമാക്കിയ അമല്‍ മുഹമ്മദിന് വാഹനം ഇതുവരെ കൈമാറിയിട്ടില്ലെന്ന് പരാതി.