മിന്നൽ മുരളി ഡ്യൂപ്ലിക്കേറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് ഇവിടുണ്ട്.. വീഡിയോ വൈറൽ

  • 2 years ago
Guru somasundaram introduced his body double in Minnal Murali. video
ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് മിന്നൽ മുരളി .. ചിത്രത്തിൽ ടൊവിനൊയ്ക്കൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു ഗുരു സോമസുന്ദരം അവതരിപ്പിച്ച ഷിബുവിന്റേത്. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ
ബോഡി ഡബിളിനെ പരിചയപ്പെടുത്തി രം ഗത്തെത്തിയിരിക്കുകയാണ്ന നടൻ ഗുരു സോമസുന്ദരം.

Recommended