New BMW X3 Launched In India | Price Rs 60 Lakh | 320Nm, M Sport, iDrive & More
  • 2 years ago
പുതിയ X3 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് ജര്‍മന്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു. 59.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. പുതുക്കിയ മോഡല്‍ 30i SportX Plus, 30i M Sport എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. എസ്‌യുവിയുടെ പ്രീ-ബുക്കിംഗ് കഴിഞ്ഞയാഴ്ച തന്നെ കമ്പനി രാജ്യത്ത് ആരംഭിച്ചിരുന്നു. രണ്ട് വേരിയന്റുകളില്‍ എത്തുന്ന മോഡലിന്റെ പ്രാരംഭ പതിപ്പിന് 59.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരുമ്പോള്‍ ഉയര്‍ന്ന പതിപ്പിന് 65.90 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്.
Recommended