Case registered against Kerala celebrity Youtuber Sreekanth Vettiyar
  • 2 years ago
Case registered against Kerala celebrity Youtuber Sreekanth Vettiyar

യുവതിയുടെ പരാതിയിന്മേൽ ബലാത്സംഗത്തിന് കേസെടുത്തതിന് പിന്നാലെ വ്ളോഗർ ശ്രീകാന്ത് വെട്ടിയാർ ഒളിവിലാണെന്നു സൂചന. ഇയാൾക്കായി എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.


Recommended