ദിലീപിന്റെ വിഐപി ശരത്ത് തന്നെ, റെയ്ഡിന് പിന്നാലെ ക്രൈംബ്രാഞ്ച് സ്ഥിരീകരണം

  • 2 years ago

Actress attacked case: anonymous VIP is Dileep's friend sarath
നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തുമ്പാവുമെന്ന് അന്വേഷണ സംഘം കരുതുന്നയാളാണ് വിഐപി. നടിയെ ആക്രമിച്ച കേസില്‍ തുടക്കം മുതല്‍ വിഐപിക്ക് പങ്കുണ്ടെന്നാണ് ഇതുവരെ പുറത്തു വന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.



Recommended