ഹോ സമ്മതിക്കണം ഈ പോലീസുകാരനെ..പായുംപുലി പോലെ കള്ളനെ ഓടിച്ചിട്ട് പിടിക്കുന്നു | Oneindia Malayalam
  • 2 years ago
Video: Mangaluru police chase and nab mobile thief in filmy style
സിനിമാസ്‌റ്റൈലില്‍ മോഷ്ടാവിനെ പിന്തുടര്‍ന്ന് തൊണ്ടി മുതല്‍ സഹിതം പിടികൂടിയ ഒരു പൊലീസുകാരന്‍ ഉണ്ട്. അദ്ദേഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. മംഗളൂരുവിലാണ് സംഭവം


Recommended