ദിലീപിന്റെ വീട്ടിൽ മതിൽ ചാടി കടന്ന് പോലീസ് റെയ്ഡ്..സംഭവം ഇങ്ങനെ

  • 2 years ago
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ വീട്ടില്‍ പൊലീസ് പരിശോധന. രാവിലെ 11.45-ഓടെയാണ് ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആലുവ പറവൂര്‍ കവലയിലെ ദിലീപിന്റെ വീട്ടിലേക്ക് എത്തിയത്

Recommended