കണ്ടോ ബ്രഹ്‌മോസ് ക്രൂയിസ് മിസൈലിന്റെ പരീക്ഷണം വിജയം...ഇനി ശത്രുക്കൾ വിറക്കും | Oneindia Malayalam

  • 2 years ago
India Successfully Test Fires BrahMos Supersonic Cruise Missile
ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലിന്റെ കടലില്‍ നിന്ന് കടലിലേക്ക് വിക്ഷേപിക്കാവുന്ന പരിഷ്‌കരിച്ച പതിപ്പിന്റെ പരീക്ഷണം വിജയകരം.ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച യുദ്ധക്കപ്പല്‍ INS വിശാഖപട്ടണത്തില്‍ നിന്ന് പടിഞ്ഞാറന്‍ തീരത്ത് നടത്തിയ മിസൈല്‍ വിക്ഷേപണം കൃത്യമായി ലക്ഷ്യസ്ഥാനത്ത് പതിച്ചു


Recommended