South Africa vs India, 3rd Test Match Preview
  • 2 years ago
ചരിത്രം തിരുത്താന്‍ കോലിപ്പട കേപ്ടൗണില്‍
3rd Test Match Preview

South Africa vs India, 3rd Test Match Preview

ചരിത്രം തിരുത്തുകയെന്ന ലക്ഷ്യത്തോടെ ടീം ഇന്ത്യ കേപ്ടൗണില്‍. ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിനു ചൊവ്വാഴ്ച മുതല്‍ ഇവിടെ തുടക്കമാവുകയാണ്. ഇരുടീമുകള്‍ക്കും ഒരുപോലെ നിര്‍ണായകമാണ് ഈ മല്‍സരം. പരമ്പര വിജയികള്‍ ആരായിരിക്കുമെന്ന് തീരുമാനിക്കുന്നത് ഈ ടെസ്റ്റായിരിക്കും.

Recommended