ICC new rules for T20Is:കുറഞ്ഞ ഓവര്‍ നിരക്കിന് ഫീല്‍ഡറെ നഷ്ടമാവും | Oneindia Malayalam
  • 2 years ago
ICC new rules for T20Is:latest rule changes in cricket by the top board
ക്രിക്കറ്റില്‍ കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ അനിവാര്യമാണ്. ഇപ്പോഴിതാ ടി20യില്‍ രണ്ട് വമ്പന്‍ മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ് ഐസിസി. ടി20യിലെ കളിയുടെ നിയമങ്ങളിലാണ് രണ്ട് മാറ്റങ്ങള്‍ ഐസിസി അവതരിപ്പിച്ചിരിക്കുന്നത്.



Recommended