'കപ്പേള'യുടെ തമിഴ് പതിപ്പ് ഒരുക്കാൻ ഗൗതം മേനോൻ

  • 2 years ago
'കപ്പേള'യുടെയും കന്നഡ ചിത്രമായ 'ഗരുഡ ഗമന വൃഷഭ വാഹന'ത്തിന്റെയും തമിഴ് റീമേക്ക് സ്വന്തമാക്കി ഗൗതം മേനോന്‍.അന്നാ ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച കപ്പേള സംവിധാനം ചെയ്തത് മുസ്തഫയാണ് . 2020ല്‍ പുറത്തിറങ്ങിയ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.കപ്പേളയുടെ തെലുങ്ക് റീമേക്ക് അവകാശം നേരത്തെ വിറ്റുപോയിരുന്നു.