പ്രതിപക്ഷം v:s പ്രതിപക്ഷം ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയെയും ഒഴിവാക്കി സമരം

  • 2 years ago
സിൽവർ ലൈൻ സമരത്തെച്ചൊല്ലി പ്രതിപക്ഷത്ത് തമ്മിലടി,പ്രതിപക്ഷ നേതാവ് വിളിച്ച യു ഡി എഫ് യോഗത്തിൽ രമേശ് ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയെയും ഒഴിവാക്കി. രാഷ്ട്രീയകാര്യ സമിതിയിലും അഭിപ്രായ ഭിന്നത രൂക്ഷം.

കോൺഗ്രസ്, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി., യു ഡി എഫ്,സിൽവർ ലൈൻ പദ്ധതി, കെ പി സി സി, വി ഡി സതീശൻ, മുസ്ലിം ലീഗ്,ആർ എസ് പി, യൂണിവേഴ്സിറ്റി നിയമന വിവാദം, സമയം മലയാളം

Recommended