''പാഷാണം പുരട്ടിയ മിഠായി പോലെയാണ് വഖ്ഫ് ബോര്‍ഡിലേക്ക് പി.എസ്.സി നിയമനം കൊണ്ടുവന്നത്'

  • 2 years ago
''1983ല്‍ പശ്ചിമബംഗാളില്‍ ജ്യോതി ബസു നടപ്പാക്കിയ തിക്ക നിയമം വഴി അവിടുത്തെ ആയിരകണക്കിന് വഖ്ഫ് ഭൂമി അന്യാധീനപ്പെട്ടുപോയി. ഇതിന് സമാനമായ രീതിയിലാണ് ഇവിടെ പാഷാണം പുരട്ടിയ മിഠായി പോലെ വഖ്ഫ് ബോര്‍ഡിലേക്ക് പി.എസ്.സി നിയമനം കൊണ്ടുവന്നത്''

Recommended