Dulquer Salmaan’s ‘Salute’ gets a release date; Mammootty launches the poster
  • 2 years ago
Dulquer Salmaan’s ‘Salute’ gets a release date; Mammootty launches the poster
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന സല്യൂട്ടിന്റെ റിലീസ് തീയതി പുറത്ത് വിട്ട് മമ്മൂട്ടി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം 2022 ജനുവരി 14ന് തീയേറ്ററുകളിലേക്കെത്തും. മമ്മൂട്ടി പങ്കുവച്ച പോസ്റ്റിന് താഴെ രസകരമായ കമന്റുകളുമായാണ് ആരാധകര്‍ എത്തിയിരിക്കുന്നത്‌
#Salute #DulquerSalmaan #mammootty
Recommended