ആലപ്പുഴയിൽ SNDP ശാഖാ സെക്രട്ടറി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ | Alappuzha |

  • 2 years ago
ആലപ്പുഴയിൽ എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറിയെ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഘടനാ പ്രശ്‌നങ്ങളാണ് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ്‌

Recommended