ദളപതിയിലെ ചിത്രത്തിനൊപ്പം സ്‌റ്റൈല്‍ മന്നന് പിറന്നാളാശംസിച്ച് മമ്മൂട്ടി | Oneindia Malayalam

  • 2 years ago

Mammootty wishes Rajinikanth on his birthday
ഇരുവരും ഒരുമിച്ചു അഭിനയിച്ച 'ദളപതി' സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് മെഗാസ്റ്റാര്‍ സ്‌റ്റൈല്‍ മന്നന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.


Recommended