India To Leave For South Africa On December 16 | Oneindia Malayalam

  • 2 years ago
IND v SA: India To Leave For South Africa On December 16, To Stay In Bio-Bubble For 44 Days

സൗത്താഫ്രിക്കന്‍ പര്യടനത്തിനു വേണ്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഈ മാസം 16ന് യാത്ര തിരിക്കും. മൂന്ന വീതം ടെസ്റ്റുകളും ഏകദിനങ്ങളുമുള്‍പ്പെട്ടകാണ് ഇന്ത്യയുടെ സൗത്താഫ്രിക്കന്‍ പര്യടനം. നേരത്തേ നാലു ടി20കളും കൂടി പര്യടനത്തിന്റെ ഭാഗമായിരുന്നെങ്കിലും ഷെഡ്യൂള്‍ പുതുക്കിയതോടെ ടി20 പരമ്പര മാറ്റിവയ്ക്കുകയായിരുന്നു.

Recommended