Idukki dam shutters raised further | Oneindia Malayalam
  • 2 years ago
Idukki dam shutters raised further
ഇടുക്കി ചെറുതോണി ഡാമിന്റെ മൂന്നാം നമ്പര്‍ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തി. 60 സെന്റിമീറ്ററാക്കിയാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 60,000 ലീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. നേരത്തേ 40 സെന്റിമീറ്റര്‍ തുറന്ന് സെക്കന്‍ഡില്‍ 40,000 ലീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കിയിരുന്നു


Recommended