ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് 29 വര്‍ഷം | Babri Masjid: The Timeline of a Demolition |

  • 2 years ago
Babri Masjid: The Timeline of a Demolition | ബാബരി മസ്ജിദ് തകർക്കപ്പെട്ടിട്ട് ഇന്ന് 29 വർഷങ്ങൾ. 1992 ഡിസംബർ 6നാണ് ബിജെപിയും വിശ്വഹിന്ദു പരിഷത്തും അടങ്ങുന്ന സംഘപരിവാർ സംഘടനകളുടെയും ശിവസേനയുടെയും കർസേവകർ ബാബരി മസ്ജിദ് തകർത്തത്

Recommended