New Zealand collapse to 62-all out to record lowest Test total against India | Oneindia Malayalam

  • 2 years ago
ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പിടിമുറുക്കി ഇന്ത്യ. ആതിഥേയരുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 325 റണ്‍സിനു മറുപടിയില്‍ കിവീസ് രണ്ടാംദിനം തന്നെ വെറും 62 റണ്‍സിന് ഓള്‍ഔട്ടായി. 28.1 ഓവര്‍ മാത്രമേ കിവികളുടെ ഇന്നിങ്‌സിനു ആയുസ്സുണ്ടായിരുന്നുള്ളൂ. നാലു വിക്കറ്റുകളെടുത്ത ആര്‍ അശ്വിനും മൂന്നു പേരെ പുറത്താക്കിയ മുഹമ്മദ് സിറാജും ചേര്‍ന്നാണ് ന്യൂസിലാന്‍ഡിനെ കശാപ്പ് ചെയ്തത്.

Recommended