Vihari shines as India A, South Africa A play out another draw | Oniendia Malayalam
  • 2 years ago
സൗത്താഫ്രിക്ക എ ടീമിനെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യന്‍ എ ടീമിനു സമനില സമ്മതിക്കേണ്ടി വന്നു. വിജയിക്കാമായിരുന്ന കളിയാണ് ഇന്ത്യക്കു കാലാവസ്ഥ വില്ലനായതോടെ സമനില വഴങ്ങേണ്ടിവന്നത്. വെളിച്ചക്കുറവിനെ തുടര്‍ന്നു മല്‍സരം നാലാമത്തെയും അവസാന ദിനം നേരത്തേ നിര്‍ത്തിവയ്‌ക്കേണ്ടി വന്നതോടെയാണ് കളി സമനിലയിലായത്.

Recommended