China To Takeover Uganda's Only International Airport Over Loan Default | Oneindia Malayalam

  • 2 years ago
China To Takeover Uganda's Only International Airport Over Loan Default
ആഫ്രിക്കന്‍ രാജ്യങ്ങളിലെ പല സര്‍ക്കാര്‍ പദ്ധതികള്‍ക്കും ചൈനീസ് ബാങ്കുകളുടെ സഹായമാണ് ആശ്രയം.ഇങ്ങനെ നല്‍കുന്ന വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാതെ വരുമ്പോള്‍ ആ വസ്തുവിന്റെ കൈവശാവകാശം ചൈനയുടെ കൈകളിലെത്തും. ഉഗാണ്ടയുടെ ഏക വിമാനത്താവളവും മറ്റു ആസ്തികളും ചൈന ജപ്തി ചെയ്തു എന്നാണ് ആഫ്രിക്കയിലെ മാധ്യമങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ട്.
#China

Recommended