തെറ്റ് ചോദ്യം ചെയ്ത മോഫിയയോട് 'നീ എന്നെ നിയമം പഠിപ്പിക്കണ്ട' എന്നായിരുന്നു മറുപടി

  • 3 years ago
ഒരു ഇരയ്ക്ക് കിട്ടേണ്ട മര്യാദ തനിക്ക് കിട്ടാത്തത് ചോദ്യം ചെയ്ത മോഫിയയോട് 'നീ എന്നെ നിയമം പഠിപ്പിക്കണ്ട' എന്നായിരുന്നു സിഐയുടെ മറുപടി

Recommended