ഇടുക്കി ഡാമിലെ വൻ അപകടം തലനാരിഴക്ക് ഒഴിവായി..കുടുങ്ങിയത് ഭീമൻ മരം

  • 3 years ago
Tree stump forces KSEB to close Cheruthoni shutter
ഇടുക്കിയിലെ ചെറുതോണി അണക്കെട്ടില്‍ ഷട്ടറിനു സമീപത്തേക്ക് ഒഴുകി എത്തിയത് വന്‍മരം.പെട്ടന്ന് തന്നെ കെഎസ്ഇബി ഇടപെട്ട് ഷട്ടര്‍ അടച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ശനിയാഴ്ച രാത്രിയാണ് സംഭവം



Recommended