All you need to know about INS Visakhapatnam ..ഇനി ശത്രുക്കളെ ചാമ്പലാക്കാൻ ഈ പടക്കപ്പൽ

  • 2 years ago
ഇന്ത്യന്‍ നാവിക സേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ ഐ എന്‍ എസ് വിശാഖപട്ടം എന്ന യുദ്ധക്കപ്പല്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രാജ്യത്തിന് സമര്‍പ്പിച്ചു. മുംബൈ നാവിക ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇന്ത്യയുടെ സമാധാനം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന രാജ്യങ്ങള്‍ക്ക് മന്ത്രി മുന്നറിയിപ്പ് നല്‍കി

Recommended