Defence Update-Dubai Airshowൽ കരുത്തുകാട്ടാൻ Indian Air Force
  • 2 years ago
Defence Update-Dubai Airshowൽ കരുത്തുകാട്ടാൻ Indian Air Force

നവംബര്‍ 14 മുതല്‍ നവംബര്‍ 18 വരെ നടക്കുന്ന ദുബായ് എയര്‍ ഷോയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) സാരംഗ്, സൂര്യകിരണ്‍ എയ്റോബാറ്റിക്സ് ടീം ഉള്‍പ്പെടെയുള്ള ഒരു വിമാന സംഘം പങ്കെടുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Recommended