Unhappy BCCI To Ask For Report on Hardik Pandya's Fitness After T20 World Cup Exit-Report
  • 2 years ago
Unhappy BCCI To Ask For Report on Hardik Pandya's Fitness After T20 World Cup Exit-Report

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കരിയര്‍ ഇനി പഴയതുപോലെയായിരിക്കില്ല. താരത്തിന്റെ കാര്യത്തില്‍ ഉറച്ച തീരുമാനങ്ങള്‍ തന്നെയാണ് ഇപ്പോള്‍ BCCI എടുത്തിരിക്കുന്നത്.ഹാര്‍ദിക്കിനെ എന്തുകൊണ്ടാണ് ലോകകപ്പ് ടീമിലെടുത്തത് എന്നതിനെക്കുറിച്ച് ടീം മാനേജ്‌മെന്റിനോടും സെലക്ടര്‍മാരും റിപ്പോര്‍ട്ട് തേടാന്‍ BCCI തീരുമാനിച്ചു കഴിഞ്ഞു.


Recommended