ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

  • 3 years ago
കുത്തിവെപ്പില്ലാതെ കോവിഡ് വാക്സിന്റെ നേസല്‍ സ്പ്രേകളുടെയും ഓറല്‍ പതിപ്പുകളുടെയും ഉല്‍പാദനത്തിനായി താന്‍ കാത്തിരിക്കുകയാണെന്ന് WHO ഉന്നത ശാസ്ത്രഞ്ജ സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. ഇത്തരം വാക്സിനുകള്‍ക്ക് നിലവിലേതിനെ അപേക്ഷിച്ച് ഗുണങ്ങള്‍ വര്‍ധിക്കുമെന്നും അവര്‍ കൂട്ടിചേര്‍ത്തു

Recommended