വൈഗ അണക്കെട്ട് തുറന്നു,മുല്ലപ്പെരിയാറിലെ ജലം കൊണ്ടു പോകുന്നത് കുറച്ചേക്കും.

  • 3 years ago
മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം തമിഴ്നാട് സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ട് തുറന്നു..കനത്ത മഴയെത്തുടർന്ന വൈ​ഗ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെയാണ് രാത്രി 10 മണിയോടെ അണക്കെട്ട് തുറന്നത്.വൈ​ഗ അണക്കെട്ടിലെ ജലനിരപ്പ് 69 അടിയായി ഉയർന്നതിനെത്തുടർന്ന് സെക്കന്റിൽ 1000 ഘനയടി വെള്ളമാണ് തുറന്ന് വിടുന്നത്. ‌

Recommended