IND vs SCO- Match Preview, Who Will Win? | Oneindia Malayalam
  • 2 years ago
IND vs SCO- Match Preview, Who Will Win The Match Between India And Scotland?
T20 ലോകകപ്പില്‍ മികച്ച വിജയത്തിന്റെ പുത്തനുണര്‍വോടെ ഇന്ത്യന്‍ ടീം അടുത്ത മല്‍സരത്തിന് ഇന്നിറങ്ങുകയാണ് , വെള്ളിയാഴ്ച സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടില്‍ സ്‌കോട്ട്‌ലാന്‍ഡുമായാണ് വിരാട് കോലിയും സംഘവും ഏറ്റുമുട്ടുന്നത്. രാത്രി 7.30ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മല്‍സരം


Recommended