രജനികാന്ത് ആശുപത്രി വിട്ടു; പ്രത്യേക പ്രാര്‍ത്ഥനകളും വഴിപാടുകളുമായി ആരാധകർ!

  • 3 years ago
ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തമിഴകത്തിൻ്റെ സൂപ്പർ സ്റ്റാർ തലൈവർ രജിനികാന്ത് വീട്ടില്‍ തിരിച്ചെത്തി. രജനികാന്ത് തന്നെയാണ് ഈ വിവരം ട്വീറ്റ് ചെയ്ത് ആരാധകരെ അറിയിച്ചത്. തലച്ചോറിലേക്കുള്ള രക്തക്കുഴലിലെ തടസം പരിഹരിക്കുന്ന ശസ്ത്രക്രിയയ്ക്ക് വിധേയനായ നടന്‍ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനം മൂലം കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Recommended