ഫിയോക്കിൽ നിന്നും രാജിവെച്ച് Antony Perumbavoor | FilmiBeat Malayalam
  • 2 years ago
കേരളത്തിലെ തിയേറ്റർ ഉടമകളുടെ സംഘടനായ ഫിയോക്കിൽ നിന്നും നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ രാജിവെച്ചു. ഫിയോക് ചെയർമാൻ ദിലീപിന്റെ കൈവശമാണ് ആന്റണി പെരുമ്പാവൂർ രാജികത്ത് നൽകിയത്.

Recommended