FACEBOOK’S NAME CHANGE TO META
  • 2 years ago
FACEBOOK’S NAME CHANGE TO META
ഫേസ്ബുക്ക് കമ്ബനിയുടെ ഔദ്യോഗിക പേരില്‍ മാറ്റം വരുത്തി. മെറ്റാ എന്നായിരിക്കും ഇനി മുതല്‍ കമ്ബനി അറിയപ്പെടുക.പേരു മാറ്റിയതായി കഴിഞ്ഞ ദിവസമാണ് സി.ഇ.ഒ. മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചത്.
Recommended