Water in Idukki dam reaching orange-alert level| Oneindia Malayalam
  • 3 years ago
Water in Idukki dam reaching orange-alert level
ഇടുക്കി അണക്കെട്ടില്‍ രാവിലെ ഏഴ് മണി മുതല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴ് മണിയോടെ ജലനിരപ്പ് 2396.86 അടിയില്‍ എത്തിയത് കണത്തിലെടുത്താണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.സംഭരണ ശേഷിയുടെ 92.8 ശതമാനം വെള്ളമാണ് അണക്കെട്ടില്‍ ഉള്ളത്.


Recommended