Sunil Chhetri breaks Pele's international goal record after brace against Maldives | Oneindia

  • 2 years ago
79 ഗോളുകളുമായി രാജ്യാന്തര ഗോള്‍ നേട്ടത്തില്‍ പെലെയെ മറികടന്ന് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ്, നിര്‍ണായക മത്സരത്തില്‍ ആതിഥേയരായ മാല്‍ഡീവ്സിനെ തകര്‍ത്തു കൊണ്ടാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്‌. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളുകളുടെ ബലത്തി 3-1നായിരുന്നു ഇന്ത്യയുടെ വിജയം.

Recommended