Joe Root set to enter IPL 2022 auction in hope to play in league for first time | Oneindia Malayalam

  • 2 years ago
ഒടുവിൽ IPLൽ അരങ്ങേറ്റം കുറിക്കാനുള്ള തീരുമാനവുമായി ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ജോ റൂട്ട് രംഗത്ത് എത്തിയിരിക്കുകയാണ്, IPLൽ അടുത്ത സീസണിൽ നടക്കുന്ന മെഗാ ലേലത്തിൽ റൂട്ട് തന്റെ പേര് രജിസ്റ്റർ ചെയ്യുമെന്നാണ് റിപ്പോർട്ട്. ഡെയ്‌ലി ടെലഗ്രാഫാണ് റൂട്ട് കരിയറിലാദ്യമായി ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗായ IPLല് കളിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്,


Recommended