The End of Virat Kohli as Captain of RCB, Thanks for all the memories Skipper | Oneindia Malayalam
  • 3 years ago
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ കന്നി IPL കിരീടത്തിലേക്കു നയിച്ച് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും പടിയിറങ്ങുകയെന്ന വിരാട് കോലിയുടെ സ്വപ്‌നം പൊലിഞ്ഞു. ഈ സീസണിനു ശേഷം ടീമിന്റെ നായകസ്ഥാനം ഒഴിയുമെന്നു അദ്ദേഹം യുഎഇയിലെ രണ്ടാംപാദത്തിനിടെ പ്രഖ്യാപിച്ചിരുന്നു. എലിമിനേറ്ററില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു വിക്കറ്റിനാണ് ബാംഗ്ലൂര്‍ പരാജയമേറ്റുവാങ്ങിയത്.

Recommended