IPL 2021-അതിവേഗ ഫിഫ്റ്റിയുമായി Ishan Kishan വമ്പന്‍ റെക്കോര്‍ഡ് | Oneindia Malayalam
  • 3 years ago
IPLല്‍ ഈ സീസണിലെ ഏറ്റവും വേഗതയേറിയ അര്‍ദ്ധ ശതകവുമായി ഇഷാന്‍ കിഷന്‍ കത്തിക്കയറിയിരിക്കുകയാണ്, 16 പന്തില്‍ നിന്നാണ് തന്റെ ഫിഫ്റ്റി കിഷൻ പൂർത്തിയാക്കിയത് .വെറും 32 ബോളില്‍ 11 ബൗണ്ടറികളും നാലു സിക്‌സറുമടക്കം 84 റണ്‍സ് വാരിക്കൂട്ടിയാണ് താരം ക്രീസ് വിട്ടത്.


Recommended