IPL 2021: Venkatesh Iyer can be the all-rounder that India is looking for, says Sunil Gavaskar
  • 3 years ago
IPLന്റെ ഈ സീസണിലെ രണ്ടാംപാദത്തിലെ സെന്‍സേഷനായി മാറിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍.ഇന്ത്യ കാത്തിരിക്കുന്ന ഓള്‍റൗണ്ടറായി മാറാന്‍ വെങ്കടേഷിനു കഴിയുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍.

Recommended