തന്റെ കരിയർ തുലച്ച വാതുവെയ്പ്പ് ..ശ്രീശാന്തിന്റെ കലിപ്പ് പ്രതികരണം
  • 3 years ago
ക്രിക്കറ്റ് കരിയറില്‍ ഇരുട്ടു വീഴ്ത്തിയ ഐ.പി.എല്‍ ഒത്തുകളി വിവാദത്തില്‍ പ്രതികരണവുമായി മലയാളി താരം എസ് ശ്രീശാന്ത്. 10 ലക്ഷം രൂപയ്ക്കുവേണ്ടി താന്‍ എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് ശ്രീശാന്ത് ചോദിക്കുന്നു
Recommended