Mystery lady’ Kaviya Maran trolled after SRH’s crushing defeat to DC | Oneindia Malayalam
  • 3 years ago
Thriller lady’ Kaviya Maran trolled after SRH’s crushing defeat to DC
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന മത്സരത്തിൽ പരാജയം ഏറ്റുവാങ്ങി നിസ്സാഹയതയോതെ മടങ്ങേണ്ടി വന്ന സണ്‍റൈസേഴ്സ് ടീമിന്‍റെ തോല്‍വി ആരാധകരെ നിരാശയിലാഴ്ത്തി. എന്നാൽ പ്രിയപ്പെട്ട ടീം തോറ്റ് തുന്നം പാടി നിൽക്കുമ്പോഴും ഓറഞ്ച് ആര്‍മിക്ക് വേണ്ടി കയ്യടിച്ച ആ പഴയ സുന്ദരി തന്നെയായിരുന്നു ഗാലറിയിലെ താരം. സ്ഥിരമായി ഓറഞ്ച് പടയ്ക്ക് വേണ്ടി കൈയ്യടിക്കാനെത്തുന്ന സോഷ്യൽ മീഡിയയുടെ മിസ്റ്ററി ഗേൾ മുഖത്ത് ചിരി ഫിറ്റ് ചെയ്താണ് ഗ്യാലറിയില്‍ പ്രത്യക്ഷപ്പെട്ടതെങ്കിലും ഉള്ളില്‍ കരഞ്ഞുകൊണ്ടാണ് ഇരുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാൽ എതിർ ടീം ട്രോളന്മാർ പറയുന്നത് ടീമിന്‍റെ ഭാഗ്യതാരമാകേണ്ടവള്‍ മാന്‍ഡ്രേക്ക് ആയിക്കൊണ്ടിരിക്കുകയാണെന്നാണ്.
ചിരിച്ചുകൊണ്ട് എത്തി തലകുനിച്ചുപോകുന്ന കാവ്യയുടെ ചിത്രം ഇതിനുമുമ്പും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Recommended