Ravi Shastri had advised Virat Kohli to relinquish Team India’s ODI and T20 captaincy
  • 3 years ago
Ravi Shastri had advised Virat Kohli to relinquish Team India’s ODI and T20 captaincy
ഏകദിന ക്യാപ്റ്റന്‍സി ഉപേക്ഷിക്കാന്‍ രവി ശാസ്ത്രി വിരാട് കോലിയെ ഉപദേശിച്ചിരുന്നു എന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷാരംഭത്തില്‍ ശാസ്ത്രി കോലിയുമായി ക്യാപ്റ്റന്‍ സ്ഥാനം ചര്‍ച്ച ചെയ്തിരുന്നു. .
Recommended