Yuvraj Singh re-enacts altercation with Flintoff and his attack on Stuart Broad
  • 3 years ago
ഒരോവറിൽ 6 സിക്സറുകൾ പറത്തി
വീണ്ടും ആറാട്ടുമായി യുവരാജ് സിങ്
രസകരമായ സംഭവമിങ്ങനെ

Yuvraj Singh re-enacts altercation with Flintoff and his attack on Stuart Broad

2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിൽ ഫ്ളിന്റോഫിനോടുള്ള പകയിൽ യുവി സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഓവറില്‍ പറത്തിയ ആ ആറ് സിക്സര്‍ നമുക്ക് മറക്കാൻ സാധിക്കുമോ? ചരിത്രത്താളുകളിൽ സുവർണ്ണലിപികളാൽ എഴുതി ചേർത്ത ആ നിമിഷങ്ങൾ വീണ്ടും പുനരാവിഷ്‌ക്കരിച്ച് വിഡിയോ പുറത്തിറക്കിയിരിക്കുകയാണ് യുവരാജ് സിങ്.

Recommended