Justin Trudeau to remain prime minister of Canada
  • 3 years ago
Justin Trudeau to remain prime minister of Canada
കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോ വീണ്ടും പ്രധാനമന്ത്രിയായി അധികാരത്തിലേക്ക്. വോട്ടെണ്ണല്‍ പുരോഗമിക്കവേ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി മുന്നേറുകയാണ്. എന്നാല്‍ കേവല ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വമുണ്ട്


Recommended