Chennai lose four wickets in power play

  • 3 years ago
തുടക്കത്തിലെ തകര്‍ന്നടിഞ്ഞ് ചെന്നൈ

ഫാഫ് ഡുപ്ലസിയും മൊയീന്‍ അലിയും സുരേഷ് റെയ്നയും എം എസ് ധോണിയും പുറത്തായപ്പോള്‍ അമ്പാട്ടി റായുഡു റിട്ടയര്‍ഡ് ഹര്‍ട്ടായത് ചെന്നൈയുടെ തകര്‍ച്ച കൂട്ടി.

Recommended