Kerala daily pandemic update
  • 3 years ago
ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളത്ത്

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,591 ആയി.
Recommended